സത്യം അറിയാഞ്ഞിട്ടല്ല സ്വന്തം നിലനിൽപ് അതാണ് മുക്കിയം.. അതിനായി എന്ത് തോന്നിയവാസവും പറയും അത് കേട്ട് കയ്യടിക്കാൻ കുറെ പേര് മുന്നിൽ ഉണ്ട് എങ്കിൽ പിന്നെ.. പറയുകയും വേണ്ട 🤭🤭🤭🤭
നല്ലോരു മനുഷ്യനായിരുന്നു😂 എന്താ ചെയ്ക😂 BJP എന്ന പാർട്ടിയിൽ ചേർന്ന തോടെ അണ്ണൻ ധിക്കാരിയും അഹംഭാവിയും, മാനസികനില തെറ്റിയ പോലെ പരസ്പര വിരുദ്ധമായ കാര്യങ്ങൾ പറയുന്നു😂 തൃശൂർ എടുക്കാൻ കയ്യിലും ബാങ്കിലുമുണ്ടായിരുന്ന കോടികൾ ചെലവാക്കിയതാണ്😂 ക്യാബിനറ്റ് മന്ത്രിയായില്ല😂 കിട്ടിയതോ സ്വാഹ മത്രി സ്ഥാനം😂 നഷ്ടപ്പെട്ട കോടികൾ തിരിച്ച് പിടിക്കാൻ സിനിമ ചെയ്യാമെന്ന് വെച്ചപ്പോൾ കേന്ദ്രം പറയുന്നു മാണ്ടാ ,പറ്റൂലാന്ന്😂 പിന്നെ അണ്ണൻ്റെ സമനില തെറ്റാതിരിക്കോ😂😂😂😂😂😂😂😂😂
That is the PROBLEM !!! UNAUTHORIZED ACQUISITION !!! ENCROACHMENR of LAND !!! INDIA is under WAQF !!! Without Proper Documentation WAQF Claims all land !!! Same @ MUNAMBAM !!!
സമസ്ത സ്വതന്ത്ര മത സംഘടനയായി നിലനിൽക്കണം. മുസ്ലിം ലീഗ് മറ്റു രാഷ്ട്രീയ പാർട്ടികളെ അതിൽ ഉൾപെടുത്തിയാൽ സംഘടന സ്വാതന്ത്രം നഷ്ടപ്പെടും. പാണക്കാട് കുടുംബം അത് നിലനിർത്തണം. എല്ലാ രാഷ്ട്രീയ കാഴ്ച പാടുകൾ ഉള്ള സാധാരണ ജനം സമസ്തയിലുണ്ട്. പാണക്കാട് തങ്ങൾ കുടുംബം അതിന്റെ അമരത് നിൽക്കുമ്പോൾ രാഷ്ട്രീയ ചായവ് അതിൽ ഉൾപെടുത്തരുത്.
അവർ വിമര്‍ശിക്കപ്പെടുന്നു ജനങ്ങൾ മനസ്സിലാകുന്നു ഇതൊക്കെ എന്താണ് ബാബരി മസ്ജിദ് പൊളിച്ചു മുസ്ലിങ്ങളുടെ ക്ഷമ എത്രത്തോളം ഉണ്ട് എന്ന് മനസ്സിലാക്കി ടിപ്പുസുല്‍ത്താന്‍ പിന്നെ ഹലാല്‍ പിന്നെ ഉസ്താദിന്റെ തുപ്പൽ മുത്തലാക്ക് ഹറാം ഹലാല്‍ ദാ ഇപ്പൊ വഖഫ് ഭൂമി അതും അന്യ മതസ്തർ പഠിച്ചു ഇനിയും വിമര്‍ശിക്കുക എന്നാലേ ചരിത്രം പഠിക്കു പിന്നെ ഇസ്ലാമിന്റെ വളർച്ച അത് ദൈവം ശിശുക്കള്‍ക്ക് ഏല്പിച്ചതാണ് തുടരുക
അപ്പോൾ ബാബരി പള്ളി നിന്ന സ്ഥലത്തു അമ്പലം പണിയുന്നതിൽ മുസ്ലിം സമുദായത്തിന് അതിർപ്പില്ല എന്ന് പണ്ട് പറഞ്ഞതും വിവരക്കേട് അല്ലേ അറിയാഞ്ഞിട്ടു ചോദിക്കുന്നതാ
താങ്കൾ പറഞ്ഞത് 100% ശരിയാണ് പക്ഷേ ഈ നിയമം മുസ്ലിം രാജ്യങ്ങളിൽ മാത്രമേ നടക്കൂ ഇന്ത്യൻ റെയിൽവേ പൊതുജനങ്ങളുടെ ആണ് ഇന്ത്യ ഒരു ജനാധിപത്യ രാജ്യമല്ല വക്കം നിയമം ഒരു സമുദായത്തിന് മാത്രമല്ലേ ഉപകരിക്കും
*വഖ്ഫ്* വിശ്വാസിയായ ഒരു മുസ്ലിം തൻ്റെ ഭൂമി, കെട്ടിടങ്ങൾ, ഗ്രന്ഥങ്ങൾ, കിണറുകൾ, സ്ഥാപനങ്ങൾ, ഇവയെ ദൈവപ്രീതി ഉദ്ദേശിച്ച് പുണ്യ മാർഗ്ഗത്തിൽ വിനിയോഗിക്കുന്നതിനു വേണ്ടി ശാശ്വതമായി നീക്കിവെക്കുന്നതിനാണ് *വഖ്ഫ്* എന്ന് പറയുന്നത്. മതം ഇത് അനുവദിക്കുക മാത്രമല്ല പ്രോത്സാഹിപ്പിക്കുകയും ചെയ്തിരിക്കുന്നു. ദൈവസാമിപ്യത്തിനുള്ള പുണ്യകർമ്മമായി വഖ്ഫിനെ നിശ്ചയിച്ചിരിക്കുന്നു. പാവങ്ങളോടും അഗതികളോടുമുള്ള അലിവും സഹായ സന്നദ്ധതയും ആണ് ഇതിനു പ്രേരകമായിട്ടുള്ളത്. ഒരു വസ്തു വഖ്ഫായി സ്ഥിരപ്പെട്ടുകഴിഞ്ഞാൽ അതിൻ്റെ ഉടമസ്ഥൻ അല്ലാഹുവാണ്. പിന്നെ അത് വിൽക്കുകയോ, സംഭാവന ചെയ്യുകയോ, അതിനു കോട്ടം തട്ടുന്ന മറ്റു വ്യവഹാരങ്ങൾക്ക് വിധേയമാക്കുകയോ ചെയ്യാൻ പാടുള്ളതല്ല. വഖ്ഫ് ചെയ്ത വ്യക്തി മരണപ്പെട്ടാൽ, ആ സ്വത്ത് അനന്തരാവകാശ സ്വത്തായി വീതിച്ചു കൊടുക്കാനും പാടില്ല. വഖ്ഫ് സ്വത്ത് നോക്കി നടത്താൻ ആളില്ലാതെ വരികയോ ഏൽപ്പിക്കപ്പെട്ട വ്യക്തി അത് ദുരുപയോഗം ചെയ്യുകയോ ചെയ്താൽ അതിൻ്റെ കൈകാര്യ കര്‍തൃത്വം ഭരണകൂടത്തിനാണ്. കാരണം മുസ്ലിംകളുടെ പൊതുസ്വത്താണത്. സമുദായത്തിന്റെ വളർച്ചയാണ് അതിൻ്റെ പരമലക്ഷ്യം. അതുകൊണ്ട് മതത്തിൻ്റെ പൊതുവായ താല്പര്യങ്ങൾക്ക് വിരുദ്ധമായി അത് കൈകാര്യം ചെയ്യാൻ പാടുള്ളതല്ല. ഇന്ത്യ ഉൾപ്പെടെ ലോകത്തുള്ള നിരവധി മസ്ജിദുകൾ, പാഠശാലകൾ, ലൈബ്രറികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ, യാത്രക്കാർക്കുവേണ്ടിയുള്ള വഴിയോര കേന്ദ്രങ്ങൾ (മുസാഫിർ ഖാനകൾ /സത്രങ്ങൾ) വിദ്യാഭ്യാസ സ്കോളർഷിപ്പുകൾ ഇവയെല്ലാം തന്നെ വഖ്ഫ് മുഖേന ഉണ്ടായതാണ്. നന്മകൾ നിലച്ചു പോകരുതെന്നും മരണാനന്തരം പുണ്യം ലഭിക്കണമെന്നുള്ള ആഗ്രഹമാണ് ഓരോ വിശ്വാസിയേയും വഖ്ഫിനു പ്രേരിപ്പിക്കുന്നത്. (അവലംബം: ഫിഖ്ഹുസ്സുന്ന ഭാഗം 10 IPH ബുക്ക്സ്, കോഴിക്കോട് ഇസ്‌ലാമിലെ ധനവിതരണ പദ്ധതി By സി.എൻ.അഹമ്മദ് മൗലവി ) സംഗ്രഹം:
വഖഫ് എന്ന് പറഞ്ഞാൽ ഒരു മുസ്ലിമായ വിശ്വാസി അവന്റെ സ്വന്തം പേരിലുള്ള ഭൂമി പള്ളി മദ്രസ അഗതി മന്ദിരം ഹോസ്പിറ്റൽ അല്ലെങ്കിൽ അതുപോലെയുള്ള പൊതുകാര്യങ്ങൾക്കുവേണ്ടി ദൈവമാർഗത്തിൽ സമർപ്പിക്കുന്നതിനാണ് വഖ്ഫ് എന്ന് പറയുന്നത് ഇവർ പ്രചരിപ്പിക്കുന്നത് കണ്ടാൽ സാധാരണ വിവരമില്ലാത്തവർ കരുതുന്നു മറ്റുള്ളവരുടെ ഭൂമി കയ്യേറാൻ സാധിക്കുന്ന എന്തോ ഒരു നിയമത്തിന്റെ പേരാണ് വഖഫ് എന്ന്
Vaqf mudal കോടി കണക്കിന് ubagaarappadunnudde എല്ലാ ജാദി mada വിഭാഗങ്ങൾക്കും ubagaarapadunnudde Vaqf സ്ഥാപിനങ്ങളിൽ ജോലിക്കാർ ഭൂരിപക്ഷം സഹോദര Samudaaykaar ആണ് 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
എന്നാൽ ബ്രിട്ടീഷുകാർ 200 വർഷം ഭരിച്ചപ്പോൾ ഇന്ത്യയുടെ വിവിധ സ്ഥലങ്ങളിൽ ഏക്കർ കണക്കിന് ഭൂമികൾ കത്തോലിക്കാ സഭക്ക് പതിച്ചു നൽകിയിട്ടുണ്ട് അതൊന്നും ആരും കയ്യേറിയിട്ടും ഇല്ല ദേവസ്വം ബോർഡിന് ഏക്കർ കണക്കിന് ഭൂമിയുണ്ട്
Evank vivaram ellathad allahvarku M nanazelayi sri evanourthittam Kjp ile thittam jangalleyoum jangal K vedad chayud kohdkahn pathath A on 1 kayyuda evan 4 kohdkan Thrshurkahrk kohdkahn pathathdil Vesam und 👍
ഏതായാലും കോയെ നിന്നെക്കാളും ബേദമായിരിക്കും 🙄 പ്രായം പഠിക്കാൻ തടസ്സമല്ല ഇപ്പോഴും താങ്കൾക് പഠിക്കാം 🙄 മറ്റുള്ളവരെ അളക്കാൻ നടക്കേണ്ട 🙄 ജീവിതം കുറച്ചേ ഉള്ളൂ 🙄
ഉടനടി വിഴിഞ്ഞം പോർട്ട് വല്ലാർപാടം പോർട്ട് എയർപോർട്ടുകൾ എല്ലാം വഖബിൻ്റെ താണ് എന്ന് പ്രഖ്യാപിക്കണം ശേഷം മറ്റു പ്രധാന സ്തലങ്ങളും പിന്നിട്ട് രാജ്യം മുഴുവനും അങ്ങനെ എത്രയും പെട്ടന്ന് രാജ്യം ഒരു അഷ്ഗാനിസ്താനാക്കണം എന്നിട്ട് വിമാനചിറകിലേറി വല്ലയിടത്തെക്കും പോകുമാറാകണം
രഞ്ജിത് 🙄 കയറി കിടക്കാൻ പൂർവികർ വരമ്പത്തു യ്യജമാനന്റെ ഔദാര്യം രണ്ട് ഓല മറച്ചു കിടന്നിരുന്ന ആ അയിത്ത കാലം ആ മാർ മറക്കാത്ത കാലം പൂർണമായി കഴിഞ്ഞിട്ടില്ല 🙄 35 കൊല്ലം മുൻപ് വരെ എന്റെ കണ്ണ് കൊണ്ട് കണ്ടിട്ടുണ്ട് 🙄 മറക്കണ്ട 🙄 മോഡിയെ കണ്ട് ചരിത്രം മാറില്ല 🙄 നിങ്ങൾ ആരാണെന്നു ഇവിടത്തെ മുസ്ലിങ്ങൾക് നന്നായി അറിയാം 🙄 കാരണം അവർ പീഡനം ഏറ്റു മതം മാറിയവർ തന്നെ 🙄 അത് കൊണ്ട് ചെറുത് നിൽക്കാൻ നന്നായി അറിയാം
😂 എല്ലാ ഭീരുക്കളും ഇങ്ങനെയാണ്. സ്വന്തം കാര്യം സിന്ദാബാദ്. കേരളത്തിലെ മുസ്ലിം സമൂഹം തെരുവിലിട്ട് വലിച്ചെോഴ ക്കുമ്പോൾ. ഞാനൊന്നും കണ്ടില്ല എന്ന് നടിക്കുന്ന. മഹാന്മാർ.😅
പല ബാങ്കുകളിലും നോമിനികൾ ഇല്ലാതെ കെട്ടിക്കിടക്കുന്ന കോടികൾ ഉണ്ട്. സ്വന്തം രക്ത ബന്ധുക്കൾ പോലും അനുഭവിക്കരുത് എന്ന് തീരുമാനിച്ചു നിക്ഷേപിച്ചു മരിച്ചവർ വിട്ടിട്ട് പോയത്. അതിനേക്കാൾ നല്ലതാണ് താങ്കൾ പറഞ്ഞ മാതൃക😂
@@APRAKASHPRABHU ഗുജറാത്തിൽ കച് എന്നസ്ഥലത് 2 ലക്ഷം ആളുകൾ മരിച്ച ഒരു ഭൂകമ്പം 25 കൊല്ലം മുൻപ് ഉണ്ടായി 😪 അനന്ദരം പോലും പങ്ക് വെക്കാൻ ഇല്ലാത്ത തിരിച്ചറിയാത്ത കോടികൾ ബാങ്കുകളിൽ കെട്ടിക്കിടന്നു 🙄 ഏറ്റവും വലിയ പുതിയ മുതലാളികൾ പിറവികൊണ്ടു 🙄 കോടികൾ എടുത്ത് രാജ്യത്തിന്റെ സംബത്ത് കൊള്ളയടിച്ചു രാജ്യംവിട്ട അതിനു ഒത്താശ ചെയത ആളുകളും സർക്കാരും പേരെടുത്തു പറയിക്കണ്ട 🙄 ഇന്ന് എല്ലാവരും യൂറോപ്പിൽ സുഗവാസം 🙄 ചില പേരുകൾ കേട്ടാൽ അത് ഒരു പ്രത്യേക സംസ്ഥാനത്തെ ആളുകൾ 🙄 ഇപ്പോൾ മുസ്ലിങ്ങളെ നിയമം പഠിപ്പിക്കാൻ ഇറങ്ങിയതും ആ വിവരദോഷികൾ 🙄 നോട്ട് നിരോധിച്ചു 🙄 കൊള്ളക്കാരൻ എല്ലാം നേടി 🙄 RBI ഗവർണർ എല്ലാം വിളിച്ചുപറഞ്ഞു 🙄 പകരം ആ സീറ്റിൽ വെച്ചത് ഒരു മഹാ ബിസിനസ്സ് സ്ഥാപനത്തിന്റെ MD യെ 🙄 RBI ലെ റിസേർവ് പണംവരെ കയ്യിട്ട് വാരി 🙄 പാവം ജനം 200 പേർ വെയിലത്തു നിറുത്തിയും അടികിട്ടിയും തിരക്കിൽ പെട്ടും മരണപെട്ടു 😪 100 കോടി ജനത്തെ 3 മാസം ബാങ്കുകളുടെ മുന്നിൽനിറുത്തി 🙄 പൈസക്ക് ആവിശ്യം ഉള്ളവർ ചികിത്സ പഠിത്തം വിവാഹം എല്ലാം മനമുരുകി ദൈവത്തോട് ഇത് ച്യ്തവരെ ജനം ശപിച്ചു ആയിരം വട്ടം 🙄 എങ്കിലും ദുഷ്ടരെ പനപോലെ വളർത്തി 🙄 പറവൂർ 3 ലക്ഷം ബാങ്കിൽനിന്നും എടുത്ത ഒരു ഹിന്ദു സ്ത്രീ തിരിച്ചടവ് 8 ലക്ഷം 😪 കൊടുക്കാൻ വഴിയില്ല മക്കളെ കൂട്ടി വീട്ടിൽവന്നു ആത്‍മഹത്യക് 😪 വീട് പൂട്ടി സീലുചെയ്ത് സർക്കാർ സംവിധാനം ആ സംവിധാനം കോടികൾ കട്ട കൊള്ളക്കാരെ സുരക്ഷിതമായി കോടിയുമായി പുറത്തെത്തിച്ചു 😪 ആ സഹോദരി ഹിന്ദു സഹോദരി തരിച്ചിരുന്നു 😪 ചാനൽ ഒപ്പിയെടുത്തു രംഗങ്ങൾ 😪 ഒരു മദ്രസ പൊട്ടൻ കരുണയുള്ള മുസ്ലിമായ പൊട്ടൻ വേഷം കൊണ്ട് തിരിച്ചറിയാൻ പറ്റിയ പൊട്ടൻ നുഴഞ്ഞു കയറി വന്ന പൊട്ടൻ പെറ്റുകൂട്ടിയ പൊട്ടൻ 😪 സഹായവുമായി ഓടിയെത്തി 😪 വീട് തുറന്നുകൊടുത്തു മക്കളുടെ ഭാവിയും സുരക്ഷിതമാക്കി 😪 ഇതെല്ലാം ചെയ്യുന്ന ഒരു വിഭാഗത്തിന്റെ പേരാണ് നുഴഞ്ഞു കയറ്റക്കാർ കേട്ടുതാലി പൊട്ടിക്കുന്നവർ 🙄 നെറികെട്ടമനിഷ്യർ 3 മാസമല്ല 100 കൊല്ലം ബാങ്കിന്റെ പഠിക്കലല്ല മഹാന്റെ മോദിടെ വീട്ടുപാടിക്കൽ വെയിലത്തു നിറുത്തണം 🙄
തങ്ങൾ വാ തുറക്കരുതേ എന്നായിരുന്നു എന്റെ പ്രാർത്ഥന തങ്ങളുടെ മറുപടി അഴ കൊഴമ്പൻ മറുപടി യായി പോയി തങ്ങൾക്കു ഇതൊന്നും അറിയാൻ പാടില്ലേ അർജവത്തോടെ പറയാനുള്ള നട്ടെല്ല് തങ്ങന്മാർക് ഇല്ല
അവൻ്റെ തലതൊട്ടപ്പൻ നാട് മുഴുവനും പറന്ന് നടന്ന് മുസ്‌ലിംകൾക്ക് എതിരെ വർഗീയത പറയുമ്പോൾ അവന് മാറി നില്ക്കാൻ പറ്റുമോ? അത് കൊണ്ട് എന്തായി? ജനങ്ങൾക്ക് ഈ ചെറ്റയുടെ തനിനിറം കൂടുതൽ ആയി മനസ്സിലാക്കാൻ പറ്റുന്നു. നല്ലവനാണ് എന്ന് കരുതി വോട്ട് ചെയ്തത് തെറ്റായിപ്പോയി എന്ന് അവർക്ക് മനസ്സിലായി തുടങ്ങി. ഒരു രാഷ്ട്രീയക്കാരൻ എന്ന നിലയിൽ അയാളുടെ വളർച്ച കീഴ്പോട്ട് ആണ് ഇത് സൂചിപ്പിക്കുന്നത്.
മതേതരരാജ്യത്തിന്റെ മുഖമുദ്ര അതാണ് പാണക്കാട് തങ്ങൾമ്മാർ ❤
സ്നേഹമാണ് പാണക്കാട് ❤❤❤❤ വേതന യുള്ള വരെ ചേർത്ത് പിടിക്കുന്ന കുടുംബം ❤❤❤❤❤❤❤❤❤❤❤❤❤❤❤
ഒരു രാജ്യത്തെ എംപി ഇത്രമാത്രം വിവരമില്ലാത്തവൻ ആകാൻ പാടില്ല
അതുള്ള ഒരാളെ ആ കൂട്ടത്തിൽനിന്നും എടുത്ത് കാട്ടു 🙄 ജനം ചെയ്ത പാപഫലം ജനം തന്നെ അനുഭവിക്കുന്നു 🙄 അനുഭവിക്കുന്നതിൽ എന്തായാലും സമത്വം ഉണ്ട് 😂
നല്ല ഒരുത്തനായിരുന്നു.
... എന്തുകൊണ്ട്,
..പെട്ടന്ന് ഇങ്ങനെയൊരു തീട്ടമായി എന്ന് ആലോചിച്ച് 'ജനങ്ങൾ' മൂക്കത്ത് വിരൽവയ്ക്കുന്നു.
😂😂😂😂😂അതെ
👍🏻👍🏻👍🏻❤❤❤
ഒരു വിവരവും ഇല്ല എന്ന് ഇപ്പോൾ എല്ലാവരും മനസ്സിലാക്കിയില്ലേ 😊😊
ഞങ്ങൾ ഗുരുവായൂർ ലീഗ്കാർ തുടക്കത്തിലേ ഇതിനെ മാറ്റിവെച്ചു 🙄 വൺഭൂരിപക്ഷം മുരളിക് കൊടുത്തു 🙄 പക്ഷെ ഗുരുവായൂർ പൂരം ഇല്ലല്ലോ 😂😂😂
Panakkad Thangal❣️❣️❣️❣️
Nalla avatharanam
Correct
സാധിക്കലി തങ്ങൾ ❤❤
വിവരമില്ല എന്ന് കേരളം ഒന്നടങ്കം മനസ്സിലാക്കിയാണ് 8 മന്ത്രിമാരെ നിയന്ത്രിക്കുന്ന മന്ത്രീ പദം എന്ന് പറഞ്ഞത് കേരളം മറന്നില്ല 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
👍
ചാണകത്തിൽ പുഴുവല്ലാതെ പിന്നെ എന്താ കിട്ടുക 😇
❤
Great
ശരിയാണ്
Good 👍👍👍
V good
Good
ആവാക്കു തെറ്റാണ്!കേന്ദ്ര വാഴ, കേന്ദ്ര മര വാഴ അതായിരിക്കും ചേരുന്ന വാക്ക്!!!
❤❤❤❤🙏🙏🙏🙏👍👍👍👍
അങ്ങനെ പറഞ്ഞിട്ടേയില്ല എന്ന് പിന്നീട് പറയാൻ വേണ്ടിയാണ് സുരേഷ് ഗോപി WAQF എന്ന് പറയാഞ്ഞത്
എന്തിനാ കുറച്ച് സ്ഥലം മാത്രം ധാനം കിട്ടി എന്ന് പറയുനത്. ഈ ഭൂമി ഭഗവാൻ ധാനം തന്നതാ. അത് മറ്റ് ആൾക്കാർക്ക് ധാനം നൽകാൻ മനുഷ്യർക്ക് ആരാ അവകാശം തന്നത്.
🌹🌹🌹🌹👌👌👌👌jai.... Ind.... 🇸🇦
സത്യം അറിയാഞ്ഞിട്ടല്ല സ്വന്തം നിലനിൽപ് അതാണ് മുക്കിയം.. അതിനായി എന്ത് തോന്നിയവാസവും പറയും അത് കേട്ട് കയ്യടിക്കാൻ കുറെ പേര് മുന്നിൽ ഉണ്ട് എങ്കിൽ പിന്നെ.. പറയുകയും വേണ്ട 🤭🤭🤭🤭
നല്ലോരു മനുഷ്യനായിരുന്നു😂 എന്താ ചെയ്ക😂 BJP എന്ന പാർട്ടിയിൽ ചേർന്ന തോടെ അണ്ണൻ ധിക്കാരിയും അഹംഭാവിയും, മാനസികനില തെറ്റിയ പോലെ പരസ്പര വിരുദ്ധമായ കാര്യങ്ങൾ പറയുന്നു😂 തൃശൂർ എടുക്കാൻ കയ്യിലും ബാങ്കിലുമുണ്ടായിരുന്ന കോടികൾ ചെലവാക്കിയതാണ്😂 ക്യാബിനറ്റ് മന്ത്രിയായില്ല😂 കിട്ടിയതോ സ്വാഹ മത്രി സ്ഥാനം😂 നഷ്ടപ്പെട്ട കോടികൾ തിരിച്ച് പിടിക്കാൻ സിനിമ ചെയ്യാമെന്ന് വെച്ചപ്പോൾ കേന്ദ്രം പറയുന്നു മാണ്ടാ ,പറ്റൂലാന്ന്😂 പിന്നെ അണ്ണൻ്റെ സമനില തെറ്റാതിരിക്കോ😂😂😂😂😂😂😂😂😂
ബാബരി മസ്ജിദ് വഖഫ് ഭൂമിയിലായിരുന്നില്ലേ.....
ഈ രാജ്യത്ത് മുസ്ലിം വരുന്നതിനു മുൻപ് രാമ ക്ഷേത്രം ഉണ്ടായിരുന്നു.
👍
ആ ഭൂമി ബാബർ വരുമ്പോൾ തലയിൽ ചുമന്നു കൊണ്ട് വന്നതാണോ.
അതിലല്ലേ പള്ളിപ്പറമ്പിൽ രാമൻ കുട്ടി കിടക്കുന്നത് 😂 സൗഹ്ർത്ഥം
@@RajuThaliyil അല്ല, വാൽമികിയുടെ കവിതയിൽ ഉണ്ടായ കഥാപാത്രം തലയിലേറ്റിയതായിരുന്നു...
Our polititions are answerable to the public how the waqf got these much property?
വിവരമുണ്ടെങ്കിൽ മന്ത്രിയാക്കുമോ😂
ചിലരൊക്കെ പേരെടുക്കാൻ വേണ്ടി മൈക്കിന് മുന്നിൽ പ്രസംഗിച്ചുകൊണ്ട് നടക്കുകയാണ് സംഘികൾ
കബീർക്കാ വഖഫിനെക്കാളും കൂടുതൽ സ്വത്ത് കത്തോലിക്കാ സഭക്ക് ബ്രിട്ടീഷുകാർ പതിച്ചു നൽകീട്ടുണ്ട്
Nonsense 🤸🏿♂️🤸🏿♂️🤸🏿♂️☠️💀🐕🤸🏿♂️🤸🏿♂️🤸🏿♂️🤔🤔🐕🐕🐕😆😁
That is the PROBLEM !!!
UNAUTHORIZED ACQUISITION !!!
ENCROACHMENR of LAND !!!
INDIA is under WAQF !!!
Without Proper Documentation WAQF Claims all land !!! Same @ MUNAMBAM !!!
ഒരു റജിസ്ട്രർ ഓഫീസ് പരിശോധിച്ചാൽ നൂറ്റാണ്ടുകൾ പഴക്കമുള്ള വഖ്ഫാധാരങ്ങൾ കാണാൻ കഴിയും.
ചാത്തപ്പെനെന്ത് മഹ്ശറ !.
കോവിക്കെന്ത് വഖഫ്?.
കിരാതം കിരാതം കിരാതം.
Hmm
.l
Visham gobi
സ്വാദിഖ് അലിതങ്ങൾ ❤❤❤❤❤
സമസ്ത സ്വതന്ത്ര മത സംഘടനയായി നിലനിൽക്കണം. മുസ്ലിം ലീഗ് മറ്റു രാഷ്ട്രീയ പാർട്ടികളെ അതിൽ ഉൾപെടുത്തിയാൽ സംഘടന സ്വാതന്ത്രം നഷ്ടപ്പെടും. പാണക്കാട് കുടുംബം അത് നിലനിർത്തണം. എല്ലാ രാഷ്ട്രീയ കാഴ്ച പാടുകൾ ഉള്ള സാധാരണ ജനം സമസ്തയിലുണ്ട്. പാണക്കാട് തങ്ങൾ കുടുംബം അതിന്റെ അമരത് നിൽക്കുമ്പോൾ രാഷ്ട്രീയ ചായവ് അതിൽ ഉൾപെടുത്തരുത്.
മുൻപും സമസ്തയും ലീഗും തങ്ങന്മാരും ഉണ്ടായിരുന്നു.
വിവരമില്ല അതെട്ട് അറിയുമില്ല
M. B. Alla... Nattakese
Wagph kolla
Thangalum kudumbavum muriyanmarkku daivam aayirikkam,njangalkku pullinte vilayanu ,SG njangalude change aanu ,waqf nehru enna muriyan undakkiya le niyamam
താങ്കളുടെ വിവരണം അല്ലാതെ തങ്ങളുടെ വാക്കുകൾ എവിടെ?
അവർ വിമര്‍ശിക്കപ്പെടുന്നു ജനങ്ങൾ മനസ്സിലാകുന്നു ഇതൊക്കെ എന്താണ് ബാബരി മസ്ജിദ് പൊളിച്ചു മുസ്ലിങ്ങളുടെ ക്ഷമ എത്രത്തോളം ഉണ്ട് എന്ന് മനസ്സിലാക്കി ടിപ്പുസുല്‍ത്താന്‍ പിന്നെ ഹലാല്‍ പിന്നെ ഉസ്താദിന്റെ തുപ്പൽ മുത്തലാക്ക് ഹറാം ഹലാല്‍ ദാ ഇപ്പൊ വഖഫ് ഭൂമി അതും അന്യ മതസ്തർ പഠിച്ചു ഇനിയും വിമര്‍ശിക്കുക എന്നാലേ ചരിത്രം പഠിക്കു
പിന്നെ ഇസ്ലാമിന്റെ വളർച്ച അത് ദൈവം ശിശുക്കള്‍ക്ക് ഏല്പിച്ചതാണ് തുടരുക
Suresh gopi is zero
കുടിവെള്ളം+ റോഡ്,+ വഴി
Kadumpottanano enthanu parayunnathu ennu manassilakkiyittu parayu. Kooduthal visadeekarikkalle
ഇതുപോലെ തന്നെ ഒന്ന് മുനമ്പം സമരപന്തലിൽ ഒന്നാ വർത്തിക്കാമോ?
താങ്കളുടെ കോടീശ്വരനായ ഉസ്താദിനെ ഇടയ്ക്കിടയ്ക്ക് കയറോയിൽ പോകുന്ന ഉസ്താദിനെ ഈ ഗുണം ഉണ്ടോ ഉസ്താദ് നിങ്ങൾക്ക് സ്വർഗ്ഗത്തിലേക്കുള്ള പാസ് തന്നിട്ടുണ്ട്
തിരിച്ചാമറിച്ച് ജനിച്ചത് കൊണ്ടാണ് ഇങ്ങനെ .
AbdAbd ഈ പൊട്ടൻ ഏതാ 😭😭😭
@@saidalavi7274മനസ്സിൽആയില്ലേ 🙄 കഞ്ചാവ് 🙄 വെല്ല വ്യക്തതയും കാണുന്നുണ്ടോ 🙄 അല്ലെങ്കിൽ തലേന്ന് അടിച്ചത് വിട്ടട്ടില്ല 🙄
അപ്പോൾ ബാബരി പള്ളി നിന്ന സ്ഥലത്തു അമ്പലം പണിയുന്നതിൽ മുസ്ലിം സമുദായത്തിന് അതിർപ്പില്ല എന്ന് പണ്ട് പറഞ്ഞതും വിവരക്കേട് അല്ലേ അറിയാഞ്ഞിട്ടു ചോദിക്കുന്നതാ
താങ്കൾ പറഞ്ഞത് 100% ശരിയാണ് പക്ഷേ ഈ നിയമം മുസ്ലിം രാജ്യങ്ങളിൽ മാത്രമേ നടക്കൂ ഇന്ത്യൻ റെയിൽവേ പൊതുജനങ്ങളുടെ ആണ് ഇന്ത്യ ഒരു ജനാധിപത്യ രാജ്യമല്ല വക്കം നിയമം ഒരു സമുദായത്തിന് മാത്രമല്ലേ ഉപകരിക്കും
SureshGopikk kendrathil valiya pani onnum illa. Thalkalam oru Kendramanthriyenna nilakk kurachenkilum arivukal arjikkendath athyavasyaman. Vayil thonniyath vilichuparayathe kurachenkilum karyangal padhikkan samaysm chelavazhikkuka
ഒരു വിഭാഗം മതേതരം ജനാധിപത്യം എന്നൊക്കെ പറയുന്നത് കേൾക്കുമ്പോൾ ചിരി വരുന്നു ഇന്ത്യ ഹിന്ദു ഭൂരിപക്ഷം ആയത്തുണ്ട് അടങ്ങി ഒതുങ്ങി ഇരിക്കുന്നു
മുനമ്പത്ത് അമ്പലവും, ക്രിസ്ത്യൻ പള്ളിയും വർഷങ്ങളായുണ്ട്. എന്നാൽ മുസ്ലീം പള്ളിയില്ല, ഇതെന്താണ് സൂചിപ്പിക്കുന്നത്...???
V g
*വഖ്ഫ്*
വിശ്വാസിയായ ഒരു മുസ്ലിം തൻ്റെ ഭൂമി, കെട്ടിടങ്ങൾ, ഗ്രന്ഥങ്ങൾ, കിണറുകൾ, സ്ഥാപനങ്ങൾ, ഇവയെ ദൈവപ്രീതി ഉദ്ദേശിച്ച് പുണ്യ മാർഗ്ഗത്തിൽ വിനിയോഗിക്കുന്നതിനു വേണ്ടി ശാശ്വതമായി നീക്കിവെക്കുന്നതിനാണ് *വഖ്ഫ്* എന്ന് പറയുന്നത്.
മതം ഇത് അനുവദിക്കുക മാത്രമല്ല പ്രോത്സാഹിപ്പിക്കുകയും ചെയ്തിരിക്കുന്നു.
ദൈവസാമിപ്യത്തിനുള്ള പുണ്യകർമ്മമായി വഖ്ഫിനെ നിശ്ചയിച്ചിരിക്കുന്നു. പാവങ്ങളോടും അഗതികളോടുമുള്ള അലിവും സഹായ സന്നദ്ധതയും ആണ് ഇതിനു പ്രേരകമായിട്ടുള്ളത്.
ഒരു വസ്തു വഖ്ഫായി സ്ഥിരപ്പെട്ടുകഴിഞ്ഞാൽ അതിൻ്റെ ഉടമസ്ഥൻ അല്ലാഹുവാണ്. പിന്നെ അത് വിൽക്കുകയോ, സംഭാവന ചെയ്യുകയോ, അതിനു കോട്ടം തട്ടുന്ന മറ്റു വ്യവഹാരങ്ങൾക്ക് വിധേയമാക്കുകയോ ചെയ്യാൻ പാടുള്ളതല്ല.
വഖ്ഫ് ചെയ്ത വ്യക്തി മരണപ്പെട്ടാൽ, ആ സ്വത്ത് അനന്തരാവകാശ സ്വത്തായി വീതിച്ചു കൊടുക്കാനും പാടില്ല.
വഖ്ഫ് സ്വത്ത് നോക്കി നടത്താൻ ആളില്ലാതെ വരികയോ ഏൽപ്പിക്കപ്പെട്ട വ്യക്തി അത് ദുരുപയോഗം ചെയ്യുകയോ ചെയ്താൽ അതിൻ്റെ കൈകാര്യ കര്‍തൃത്വം ഭരണകൂടത്തിനാണ്. കാരണം മുസ്ലിംകളുടെ പൊതുസ്വത്താണത്. സമുദായത്തിന്റെ വളർച്ചയാണ് അതിൻ്റെ പരമലക്ഷ്യം. അതുകൊണ്ട് മതത്തിൻ്റെ പൊതുവായ താല്പര്യങ്ങൾക്ക് വിരുദ്ധമായി അത് കൈകാര്യം ചെയ്യാൻ പാടുള്ളതല്ല.
ഇന്ത്യ ഉൾപ്പെടെ ലോകത്തുള്ള നിരവധി മസ്ജിദുകൾ, പാഠശാലകൾ, ലൈബ്രറികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ, യാത്രക്കാർക്കുവേണ്ടിയുള്ള വഴിയോര കേന്ദ്രങ്ങൾ (മുസാഫിർ ഖാനകൾ /സത്രങ്ങൾ) വിദ്യാഭ്യാസ സ്കോളർഷിപ്പുകൾ ഇവയെല്ലാം തന്നെ വഖ്ഫ് മുഖേന ഉണ്ടായതാണ്. നന്മകൾ നിലച്ചു പോകരുതെന്നും മരണാനന്തരം പുണ്യം ലഭിക്കണമെന്നുള്ള ആഗ്രഹമാണ് ഓരോ വിശ്വാസിയേയും വഖ്ഫിനു പ്രേരിപ്പിക്കുന്നത്.
(അവലംബം:
ഫിഖ്ഹുസ്സുന്ന ഭാഗം 10
IPH ബുക്ക്സ്, കോഴിക്കോട്
ഇസ്‌ലാമിലെ ധനവിതരണ പദ്ധതി
By
സി.എൻ.അഹമ്മദ് മൗലവി )
സംഗ്രഹം:
വഖഫ് എന്ന് പറഞ്ഞാൽ ഒരു മുസ്ലിമായ വിശ്വാസി അവന്റെ സ്വന്തം പേരിലുള്ള ഭൂമി പള്ളി മദ്രസ അഗതി മന്ദിരം ഹോസ്പിറ്റൽ അല്ലെങ്കിൽ അതുപോലെയുള്ള പൊതുകാര്യങ്ങൾക്കുവേണ്ടി ദൈവമാർഗത്തിൽ സമർപ്പിക്കുന്നതിനാണ് വഖ്ഫ് എന്ന് പറയുന്നത്
ഇവർ പ്രചരിപ്പിക്കുന്നത് കണ്ടാൽ സാധാരണ വിവരമില്ലാത്തവർ കരുതുന്നു മറ്റുള്ളവരുടെ ഭൂമി കയ്യേറാൻ സാധിക്കുന്ന എന്തോ ഒരു നിയമത്തിന്റെ പേരാണ് വഖഫ് എന്ന്
Vaqf mudal കോടി കണക്കിന് ubagaarappadunnudde എല്ലാ ജാദി mada വിഭാഗങ്ങൾക്കും ubagaarapadunnudde
Vaqf സ്ഥാപിനങ്ങളിൽ ജോലിക്കാർ ഭൂരിപക്ഷം സഹോദര
Samudaaykaar ആണ് 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
വഖഫ് നിരോധിക്കണം
ഇന്ന് തന്നെ വേണോ? നാളെ ആയാലോ? 🤔
@rmp1967 ഞമ്മൻ്റെ പ്രാകൃത മത നിയമം
Neeyangott nirodhikk 😂
@@MohammedAli-um4fg നിൻ്റെ അനുവാദം വേണ്ട 😂
Poodda vivaram eellatta saggi adiyam unddakia tandda are enne nokkittevva saggi
ക്രിസ്ത്യൻ പള്ളികൾക്ക് കിഴിൽ 17 കോടി ഏക്കർ ഭൂമി ഉള്ളതായി ഈ അടുത്ത് ഡോക്ടർ അനിൽ മുഹമ്മദ് അദ്ദേഹത്തിന്റെ ചാനൽ വഴി കണക്കുകൾ വെച്ച് പറഞ്ഞിരുന്നു.
അതെ അതിന പറ്റി ചർച്ച നടത്താത്തത് എന്താ
Woqof ezuthikodukatte. Munambam karku avakasham illanu
എന്നാൽ ബ്രിട്ടീഷുകാർ 200 വർഷം ഭരിച്ചപ്പോൾ ഇന്ത്യയുടെ വിവിധ സ്ഥലങ്ങളിൽ ഏക്കർ കണക്കിന് ഭൂമികൾ കത്തോലിക്കാ സഭക്ക് പതിച്ചു നൽകിയിട്ടുണ്ട്
അതൊന്നും ആരും കയ്യേറിയിട്ടും ഇല്ല
ദേവസ്വം ബോർഡിന് ഏക്കർ കണക്കിന് ഭൂമിയുണ്ട്
പോട്ടെ തനിക്കു വിവരം ഉണ്ടല്ലോ അത് മതി
കുറച്ചു സംസാരിക്കുന്ന ആൾക്ക്.. പതുക്കെ സംസാരിക്കുന്ന ആൾക്ക് വിവരം ഉണ്ടാകണമെന്നില്ല കോയ
Chanakamallaatto njangade thanganmaar
Suresh kopi avenanthangilum vivaramundo
Oru potha alley
സുരേഷ്‌ഗോപി 💜💜💜
Evank vivaram ellathad allahvarku
M nanazelayi sri evanourthittam
Kjp ile thittam jangalleyoum jangal
K vedad chayud kohdkahn pathath
A on 1 kayyuda evan 4 kohdkan
Thrshurkahrk kohdkahn pathathdil
Vesam und 👍
YOUR RIGHT PLACE IS IN PAKISTHAN
Vivaramillatha MP
ഇഷ്ട്ടമുള്ള നടനായിരുന്നു സുരേഷ്ഗോപി ഇതൊക്കെ കേൾക്കുമ്പോൾ വെറുത്തു പോകുന്നു
വിവരത്തിന്റെ മൊത്തകച്ചവടക്കാരൻ
അങ്ങിനെ തന്നെയാണ്
എന്ത് പാണക്കാട്
അബ്നയിക്കുന്നവർ
ക്ക് എന്ത് യാതാർത്യം
അവന് അബ് നയിക്കാനെ അറിയു
ജനങ്ങളുടെ ബുദ്ധി
ട്ട് അറിയില്ല
കാര്കൂന്തൽ വാരി പുണർന്നു 😂 പുഷ്പത്തിൽനിന്നും തേൻ നുകർന്നു 😂 ആവൂ എന്റെ ലെങ്ക 😂😂😂
കൊടുക്കേണ്ടവർ കൊടുക്കട്ടെ. എന്തിനാ പിടിച്ചെടുക്കാൻ ഇറങ്ങിയത്.
നീയൊരു സംഖ്യ തീട്ടം ആയതുകൊണ്ടാവും
ഖാളി ആകാൻ ഇദേഹത്തിന് വിവരമുണ്ടോ.. ഇതും കൂടി പറയാൻ ധര്യമുണ്ടോ ?
വെളുപ്പിച്ച് വെളുപ്പിച്ച് എവിടെ എത്താൻ
എന്നാൽ വിവരമുള്ളവനെ കൊണ്ടുവാ
Maravaazheyenenu areyaalo pottenkoovi
സാദിക്കലിയുടെ വിവരം വിദ്യാഭ്യാസം എത്രയാണെന്ന് കഴിഞ്ഞ ആഴ്ചകളിൽ ഉമ്മർ ഫൈസിയും പൂക്കോട്ടൂർ സമദും കൂടത്തായി നാസറും പറഞ്ഞ് ലോകം അറിഞ്ഞു..😂😂😂😂
ഏതായാലും കോയെ നിന്നെക്കാളും ബേദമായിരിക്കും 🙄
പ്രായം പഠിക്കാൻ തടസ്സമല്ല ഇപ്പോഴും താങ്കൾക് പഠിക്കാം 🙄 മറ്റുള്ളവരെ അളക്കാൻ നടക്കേണ്ട 🙄 ജീവിതം കുറച്ചേ ഉള്ളൂ 🙄
ഉടനടി വിഴിഞ്ഞം പോർട്ട് വല്ലാർപാടം പോർട്ട് എയർപോർട്ടുകൾ എല്ലാം വഖബിൻ്റെ താണ് എന്ന് പ്രഖ്യാപിക്കണം ശേഷം മറ്റു പ്രധാന സ്തലങ്ങളും പിന്നിട്ട് രാജ്യം മുഴുവനും അങ്ങനെ എത്രയും പെട്ടന്ന് രാജ്യം ഒരു അഷ്ഗാനിസ്താനാക്കണം എന്നിട്ട് വിമാനചിറകിലേറി വല്ലയിടത്തെക്കും പോകുമാറാകണം
രഞ്ജിത് 🙄 കയറി കിടക്കാൻ പൂർവികർ വരമ്പത്തു യ്യജമാനന്റെ ഔദാര്യം രണ്ട് ഓല മറച്ചു കിടന്നിരുന്ന ആ അയിത്ത കാലം ആ മാർ മറക്കാത്ത കാലം പൂർണമായി കഴിഞ്ഞിട്ടില്ല 🙄 35 കൊല്ലം മുൻപ് വരെ എന്റെ കണ്ണ് കൊണ്ട് കണ്ടിട്ടുണ്ട് 🙄 മറക്കണ്ട 🙄 മോഡിയെ കണ്ട് ചരിത്രം മാറില്ല 🙄 നിങ്ങൾ ആരാണെന്നു ഇവിടത്തെ മുസ്ലിങ്ങൾക് നന്നായി അറിയാം 🙄 കാരണം അവർ പീഡനം ഏറ്റു മതം മാറിയവർ തന്നെ 🙄 അത് കൊണ്ട് ചെറുത് നിൽക്കാൻ നന്നായി അറിയാം
നിനക്ക് ഇതിനെ കുറിച് ഒന്നും അറിയില്ല അല്ലെ
ഇയാൾക്ക് വിവരം ഇല്ലെന്നാണ്... മുക്കത്തെ ഒരു പണ്ഡിതൻ പറഞ്ഞത് 😄
Chanakathil ninnum nalla sugandham pradheekshikkarudu.
😂 എല്ലാ ഭീരുക്കളും ഇങ്ങനെയാണ്. സ്വന്തം കാര്യം സിന്ദാബാദ്. കേരളത്തിലെ മുസ്ലിം സമൂഹം തെരുവിലിട്ട് വലിച്ചെോഴ ക്കുമ്പോൾ. ഞാനൊന്നും കണ്ടില്ല എന്ന് നടിക്കുന്ന. മഹാന്മാർ.😅
നിങ്ങളുടെ നാട് എവിടെയാണ്
താങ്കൾ ഉള്ള സ്വത്തും സ്ഥലവും വക്കഫിന് ഇപ്പൊൾ തന്നെ കൊടുക്ക്. എന്നിട്ട് തെരുവിൽ ഇറങ്ങ്.
അങ്ങിനെ കൊടുത്ത് തെരുവിൽ പോയ ആളെ താൻ കണ്ടിട്ടുണ്ടോ 🙄 കൊടുക്കാനുള്ള മനസ്സ് തനിക്കുണ്ടങ്കിൽ താൻ ചാണകം ചവിട്ടില്ല 🙄
പല ബാങ്കുകളിലും നോമിനികൾ ഇല്ലാതെ കെട്ടിക്കിടക്കുന്ന കോടികൾ ഉണ്ട്. സ്വന്തം രക്ത ബന്ധുക്കൾ പോലും അനുഭവിക്കരുത് എന്ന് തീരുമാനിച്ചു നിക്ഷേപിച്ചു മരിച്ചവർ വിട്ടിട്ട് പോയത്. അതിനേക്കാൾ നല്ലതാണ് താങ്കൾ പറഞ്ഞ മാതൃക😂
@@APRAKASHPRABHU ഗുജറാത്തിൽ കച് എന്നസ്ഥലത് 2 ലക്ഷം ആളുകൾ മരിച്ച ഒരു ഭൂകമ്പം 25 കൊല്ലം മുൻപ് ഉണ്ടായി 😪 അനന്ദരം പോലും പങ്ക് വെക്കാൻ ഇല്ലാത്ത തിരിച്ചറിയാത്ത കോടികൾ ബാങ്കുകളിൽ കെട്ടിക്കിടന്നു 🙄 ഏറ്റവും വലിയ പുതിയ മുതലാളികൾ പിറവികൊണ്ടു 🙄 കോടികൾ എടുത്ത് രാജ്യത്തിന്റെ സംബത്ത് കൊള്ളയടിച്ചു രാജ്യംവിട്ട അതിനു ഒത്താശ ചെയത ആളുകളും സർക്കാരും പേരെടുത്തു പറയിക്കണ്ട 🙄 ഇന്ന് എല്ലാവരും യൂറോപ്പിൽ സുഗവാസം 🙄 ചില പേരുകൾ കേട്ടാൽ അത് ഒരു പ്രത്യേക സംസ്ഥാനത്തെ ആളുകൾ 🙄 ഇപ്പോൾ മുസ്ലിങ്ങളെ നിയമം പഠിപ്പിക്കാൻ ഇറങ്ങിയതും ആ വിവരദോഷികൾ 🙄 നോട്ട് നിരോധിച്ചു 🙄 കൊള്ളക്കാരൻ എല്ലാം നേടി 🙄 RBI ഗവർണർ എല്ലാം വിളിച്ചുപറഞ്ഞു 🙄 പകരം ആ സീറ്റിൽ വെച്ചത് ഒരു മഹാ ബിസിനസ്സ് സ്ഥാപനത്തിന്റെ MD യെ 🙄 RBI ലെ റിസേർവ് പണംവരെ കയ്യിട്ട് വാരി 🙄 പാവം ജനം 200 പേർ വെയിലത്തു നിറുത്തിയും അടികിട്ടിയും തിരക്കിൽ പെട്ടും മരണപെട്ടു 😪 100 കോടി ജനത്തെ 3 മാസം ബാങ്കുകളുടെ മുന്നിൽനിറുത്തി 🙄 പൈസക്ക് ആവിശ്യം ഉള്ളവർ ചികിത്സ പഠിത്തം വിവാഹം എല്ലാം മനമുരുകി ദൈവത്തോട് ഇത് ച്യ്തവരെ ജനം ശപിച്ചു ആയിരം വട്ടം 🙄 എങ്കിലും ദുഷ്ടരെ പനപോലെ വളർത്തി 🙄 പറവൂർ 3 ലക്ഷം ബാങ്കിൽനിന്നും എടുത്ത ഒരു ഹിന്ദു സ്ത്രീ തിരിച്ചടവ് 8 ലക്ഷം 😪 കൊടുക്കാൻ വഴിയില്ല മക്കളെ കൂട്ടി വീട്ടിൽവന്നു ആത്‍മഹത്യക് 😪 വീട് പൂട്ടി സീലുചെയ്ത് സർക്കാർ സംവിധാനം ആ സംവിധാനം കോടികൾ കട്ട കൊള്ളക്കാരെ സുരക്ഷിതമായി കോടിയുമായി പുറത്തെത്തിച്ചു 😪 ആ സഹോദരി ഹിന്ദു സഹോദരി തരിച്ചിരുന്നു 😪 ചാനൽ ഒപ്പിയെടുത്തു രംഗങ്ങൾ 😪 ഒരു മദ്രസ പൊട്ടൻ കരുണയുള്ള മുസ്ലിമായ പൊട്ടൻ വേഷം കൊണ്ട് തിരിച്ചറിയാൻ പറ്റിയ പൊട്ടൻ നുഴഞ്ഞു കയറി വന്ന പൊട്ടൻ പെറ്റുകൂട്ടിയ പൊട്ടൻ 😪 സഹായവുമായി ഓടിയെത്തി 😪 വീട് തുറന്നുകൊടുത്തു മക്കളുടെ ഭാവിയും സുരക്ഷിതമാക്കി 😪 ഇതെല്ലാം ചെയ്യുന്ന ഒരു വിഭാഗത്തിന്റെ പേരാണ് നുഴഞ്ഞു കയറ്റക്കാർ കേട്ടുതാലി പൊട്ടിക്കുന്നവർ 🙄 നെറികെട്ടമനിഷ്യർ 3 മാസമല്ല 100 കൊല്ലം ബാങ്കിന്റെ പഠിക്കലല്ല മഹാന്റെ മോദിടെ വീട്ടുപാടിക്കൽ വെയിലത്തു നിറുത്തണം 🙄
വകഫ് സ്വത്ത് എന്നാൽ ആരുടേയും കട്ട് യടുക്കുന്നതല്ല സ്വന്തം ഇഷ്ടപ്രകാരം കൊടുക്കുന്നത് ആണ് അതിന് ആർക്കാണ് നഷ്ടം
തന്നെ പറഞ്ഞിട്ട് കാര്യമില്ല. ചെമ്പ് കോവിയുടെ അനുയായി അല്ലെ! വല്ലപ്പോഴും ചോറ് തിന്നണം, കുറച്ച് ബുദ്ധി വരട്ടെ 😡
അത് എന്തെന്ന് അറിയാത്തതുകൊണ്ടാണ് സഹ: ആയത്. മണ്ടത്തരം,അലങ്കാരമാക്കിയ ഒറ്റത........
നിങ്ങളെക്കാൾ വിവരമുണ്ട്.
Athe mannunny
SG maanasika rogiyaanu
തങ്ങൾ വാ തുറക്കരുതേ എന്നായിരുന്നു എന്റെ പ്രാർത്ഥന തങ്ങളുടെ മറുപടി അഴ കൊഴമ്പൻ മറുപടി യായി പോയി തങ്ങൾക്കു ഇതൊന്നും അറിയാൻ പാടില്ലേ അർജവത്തോടെ പറയാനുള്ള നട്ടെല്ല് തങ്ങന്മാർക് ഇല്ല
എങ്കിൽ താൻ പോയി ഇരട്ട നട്ടെല്ല് ഉള്ളവൻ ഒന്ന് ശരിയാക്കി കൊട്
👍👍👍
👍👍
❤❤❤❤❤❤
ഒരു രാജ്യത്തെ എംപി ഇത്രമാത്രം വിവരമില്ലാത്തവൻ ആകാൻ പാടില്ല
അവൻ്റെ തലതൊട്ടപ്പൻ നാട് മുഴുവനും പറന്ന് നടന്ന് മുസ്‌ലിംകൾക്ക് എതിരെ വർഗീയത പറയുമ്പോൾ അവന് മാറി നില്ക്കാൻ പറ്റുമോ?
അത് കൊണ്ട് എന്തായി? ജനങ്ങൾക്ക് ഈ ചെറ്റയുടെ തനിനിറം കൂടുതൽ ആയി മനസ്സിലാക്കാൻ പറ്റുന്നു. നല്ലവനാണ് എന്ന് കരുതി വോട്ട് ചെയ്തത് തെറ്റായിപ്പോയി എന്ന് അവർക്ക് മനസ്സിലായി തുടങ്ങി. ഒരു രാഷ്ട്രീയക്കാരൻ എന്ന നിലയിൽ അയാളുടെ വളർച്ച കീഴ്പോട്ട് ആണ് ഇത് സൂചിപ്പിക്കുന്നത്.
Paanakaade ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤